bahrainvartha-official-logo
Search
Close this search box.

ഈ​ദ് ക​പ്പ് ആ​ഫ്റ്റ​ർ​നൂ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ സ​രി​ഗ ക്രി​ക്ക​റ്റേ​ഴ്സ് ജേ​താ​ക്ക​ൾ

New Project - 2023-07-09T121117.355

മ​നാ​മ: ഈ​ദ് ക​പ്പ് ആ​ഫ്റ്റ​ർ​നൂ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ സ​രി​ഗ ക്രി​ക്ക​റ്റേ​ഴ്സ് ജേ​താ​ക്ക​ളാ​യി. യു.​കെ.​സി.​സി​യെ 14 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​രി​ഗ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ടൈ​ഫൂ​ൺ സി.​സി​യാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്. 10 ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി സ​രി​ഗ​യു​ടെ കു​ഞ്ഞു​മോ​ൻ പീ​റ്റ​റും മി​ക​ച്ച ബൗ​ള​റാ​യി യു.​കെ.​സി.​സി​യു​ടെ ഷാ​ൻ​ഫീ​റും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​മീ​ർ കാ​യം​കു​ളം, ഉ​ണ്ണി കാ​വാ​ലം, അ​ബ്ദു​ൽ ഖാ​ദ​ർ പൊ​വ്വ​ൽ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​സീം, സാ​ദ​ത്ത്‌, ല​തീ​ഷ് നാ​യ​ർ, ആ​കാ​ശ് കാ​വാ​ലം, മ​നീ​ഷ് നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!