bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ റോയൽ വാരിയർസ് ജേഴ്സി പ്രകാശനം ചെയ്തു

New Project - 2023-08-15T145240.406

മനാമ: ബഹ്‌റൈൻ റോയൽ വാരിയര്സിന്റെ പുതിയ ജേഴ്സി പ്രകാശനം ലെ മഞ്ചീസ് റെസ്‌റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ, ജേഴ്സി സ്പോന്സർസ് ആയ അൽ റബീഹ് മെഡിക്കൽ സെന്റർ മാനമയുടെ മാനേജർ നൗഫൽ നിർവഹിച്ചു, ടീം അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡും പരിപാടിയിൽ നൽകി. പരിപാടിയിൽ ബഹ്‌റൈൻ റോയൽ വാരിയർസ് ടീം അംഗങ്ങളും, അൽ റബീഹ് മെഡിക്കൽ സെന്റർ മാനേജ്മെന്റും പങ്കെടുത്തു, ഹഫീസ് , സഹൽ, റഷീദ്, നൗഷാദ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!