മനാമ: ഐ വൈ സി സി പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ ഗാന്ധി രക്‌തദാന സേന യുടെ നേതൃത്വത്തിൽ 19 മത് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു,ഐ വൈ സി സി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 7 മുതൽ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ആണ് ക്യാമ്പ് നടക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. രക്‌തദാന ക്യാമ്പിൽ പങ്കെടുക്കാൻ അനസ് റഹിം 33874100,ബെൻസി ഗാനിയുഡ് 3678 7929 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.