മനാമ: കേരള കാത്തലിക് അസോസിയേഷൻ പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു. എംബസിയിൽ വച്ച് നടന്ന സന്ദർശന വേളയിൽ കേരള കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് നിത്യൻ തോമസ്, മുൻ പ്രസിഡന്റുമാരായിരുന്ന എബ്രഹാം ജോൺ, സേവി മാത്തുണ്ണി, അരുൾദാസ് എന്നിവർ പങ്കെടുത്തു.