സീറോ മലബാര്‍ സൊസൈറ്റിയ്ക്ക് പുതിയ ഭരണ സമിതി

syms

മനാമ: ബഹ്‌റൈന്‍ സീറോ മലബാര്‍ സൊസൈറ്റിയുടെ (സിംസ്) പുതിയ ഭരണ സമിതി നിലവില്‍ വന്നു. ഷാജന്‍ സെബാസ്റ്റ്യന്‍ പ്രസിഡന്റായും സബിന്‍ കുര്യാക്കോസ് ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ് പുതിയ ഭരണ സമിതിക്കു അംഗീകാരം നല്‍കി.

മറ്റു ഭാരവാഹികള്‍ : രാജാ ജോസഫ്-വൈസ് പ്രസിഡന്റ്, ജീവന്‍ ചാക്കോ-അസി. ജനറല്‍ സെക്രട്ടറി, ജസ്റ്റിന്‍ ഡേവിസ്-ട്രഷറര്‍, ലൈജു തോമസ്-അസി. ട്രഷറര്‍, ജിജോ ജോര്‍ജ്-മെംബര്‍ഷിപ്പ് സെക്രട്ടറി, ജെയ്മി തെറ്റയില്‍-എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി, സിജോ ആന്റണി-സ്‌പോര്‍ട്‌സ് സെക്രട്ടറി, രതീഷ് സെബാസ്റ്റ്യന്‍ – ഐ.ടി. സെക്രട്ടറി, മനു വര്ഗീസ്-ഇന്റേര്‍നല്‍ ഓഡിറ്റര്‍. ജേക്കബ് വാഴപ്പിള്ളിയായിരുന്നു വരണാധികാരി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!