ബഹ്‌റൈനിലെത്തിയ ഏ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം നൽകി

New Project - 2023-10-10T122005.470

മ​നാ​മ: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ധ്യ​പൂ​ര്‍വ​ദേ​ശ​ത്തെ മാ​ത്യ ദേ​വാ​ല​യ​മാ​യ ബ​ഹ്റൈ​ന്‍ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്റെ 65ാമ​ത് പെ​രു​ന്നാ​ളും വാ​ര്‍ഷി​ക ക​ണ്‍വെ​ന്‍ഷ​നും മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കാ​നാ​യി എ​ത്തി​ച്ചേ​ർ​ന്ന മ​ല​ങ്ക​ര സ​ഭ​യു​ടെ യു.​കെ, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഏ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് ഇ​ട​വ​ക സ്വീ​ക​ര​ണം ന​ൽ​കി.

 

സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ ഇ​ട​വ​ക മാ​നേ​ജി​ങ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​കാ​രി ഫാ. ​സു​നി​ല്‍ കു​ര്യ​ന്‍ ബേ​ബി, സ​ഹ​വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, ട്ര​സ്റ്റി ജീ​സ​ണ്‍ ജോ​ര്‍ജ്, സെ​ക്ര​ട്ട​റി ശ്രീ ​ജേ​ക്ക​ബ് പി. ​മാ​ത്യൂ, ഇ​ട​വ​ക മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!