ഇരുപത്തിയെഴു വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച് പിറന്നാടിന്റെ പച്ചപ്പിലേക്കു കൂടണയുന്ന MCMA യുടെ പ്രിയ സഹോദരൻ ഡേവിഡ് ക്രോസ്സ് ഫെർണാണ്ടസിനു ടീം MCMA യാത്രയയപ്പ് നൽകി, മനുഷ്യയുസിന്റെ നല്ലൊരു ഭാഗം കുടുംബത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവാസ ഭൂമികയിൽ ഹോമിക്കപെടുന്ന നാം ഓരോരുത്തരുടെയും പ്രധിനിധിയാണ് അദ്ദേഹം, ഇനിയുള്ള വിശ്രമജീവിതം ആനന്ദകരവും, സന്തോഷകരാവുമാകട്ടെ എന്ന് ആശംസിക്കുന്നു..യോഗത്തിൽ പ്രസിഡന്റ് യൂസഫ് മമ്പാട്ടു മൂല ഉപഹാരം നൽകുകയും ചാരിറ്റി കൺവീനർ റാഫി പൊന്നാട അണിയുക്കകയും ചെയ്തു ട്രെഷർ അബുദുൽ സമദ് പത്തനാപുരം, നാസർ എന്നിവർ ആശംസപ്രസംഗം നടത്തി ജോയിന്റ് സെക്രട്ടറി സക്കരിയാ സ്വാഗതം പറഞ്ഞു രക്ഷധികാരി ചന്ദ്രൻ വളയവും എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു..