പടവ് കുടുംബ വേദി കേരളപ്പിറവി ക്വിസ് മത്സരം -2023

padav

മ​നാ​മ: പ​ട​വ് കു​ടും​ബ​വേ​ദി കേ​ര​ള​പ്പി​റ​വി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു. ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

കേ​ര​ള​പ്പി​റ​വി​ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് ബ​ഹ്‌​റൈ​ൻ സ​മ​യം രാ​ത്രി എ​ട്ടി​ന് തു​ട​ങ്ങി ഒ​മ്പ​തു മ​ണി​ക്ക് മ​ത്സ​രം അ​വ​സാ​നി​ക്കും. ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ ബാ​ബു- 33532669, മു​സ്ത​ഫ പ​ട്ടാ​മ്പി- 3774 0774, ഉ​മ്മ​ർ പ​നാ​യി​ക്കു​ളം- 3999 0263.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!