ദേശീയദിനാഘോഷ ഗാനവുമായി ഗസൽ ബഹ്‌റൈൻ മുട്ടിപ്പാട്ട് സംഘം

New Project - 2023-12-18T162615.512

മ​നാ​മ: അ​ന്നം​ന​ൽ​കു​ന്ന നാ​ടി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ബ​ഹ്റൈ​ൻ 52ാ മ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നൊ​പ്പം ഗ​സ​ൽ ബ​ഹ്റൈ​ൻ മു​ട്ടി​പ്പാ​ട്ട് സം​ഘ​വും. ഗ​സ​ൽ ബ​ഹ്‌​റൈ​ൻ പു​റ​ത്തി​റ​ക്കി​യ ദേശീയ ദിന ഗാനം ഗ​സ​ൽ ബ​ഹ്റൈ​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഗു​ദൈ​ബി​യ ആ​ൻ​ഡ​ലോ​സ് ഗാ​ർ​ഡ​നി​ൽ വെ​ച്ച് പു​റ​ത്തി​റ​ക്കി. കൈ​മു​ട്ടി​പ്പാ​ട്ടി​ന്റെ താ​ള​ത്തി​ലാ​ണ് ആ​ൽ​ബം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ഫ്സ​ൽ അ​ബ്ദു​ള്ള​യു​ടെ സം​വി​ധാ​ന​ത്തി​ൽ നാ​സ​ർ ഹ​ലീ​മാ​സ് നി​ർ​മാ​ണ​വും ക​ണ്ണൂ​ർ ഷ​മീ​ർ മ്യൂ​സി​ക്കും ഹാ​രി​സ് ഇ​ക്കാ​ച്ചു കാ​മ​റ​യും എ​ഡി​റ്റി​ങ്ങും ചെ​യ്ത ആ​ൽ​ബ​ത്തി​ന്റെ വ​രി​ക​ൾ അ​ഷ്റ​ഫ് സ​ലാ​മി​ന്റെ​താ​ണ് . ഇ​സ്മാ​യി​ൽ തി​രൂ​ർ, മ​ൻ​സൂ​ർ തൃ​ശൂ​ർ, ക​ണ്ണൂ​ർ ഷ​മീ​ർ എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്. ഗാ​ന​രം​ഗ​ത്ത് ഗ​സ​ൽ ബ​ഹ്റൈ​ൻ അം​ഗ​ങ്ങ​ളാ​യ ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, ഹി​ജാ​സ് വ​ലി​യ​ക​ത്ത്, ആ​ബി​ദ് താ​നൂ​ർ, ഇ​സ്മാ​യി​ൽ ദു​ബാ​യ്പ​ടി, ന​ദീ​ർ കാ​പ്പാ​ട്, മു​ജൂ​സ് മു​ന്ന, ഫി​ർ​ദൗ​സ്, ഷ​ഫീ​ഖ് താ​സ്, സ​ജാ​ദ് ക​ണ്ണൂ​ർ എ​ന്നി​വ​ർ അ​ണി​നി​ര​ന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!