അർല ഫുഡ് ‘ബാക്ക് ടു സ്കൂൾ പ്രോമോഷൻ’ അവാർഡുകൾ സമ്മാനിച്ചു

മനാമ: അർല ഫുഡിന്റെ ബഹ്റൈനിലെ വിതരണക്കാരായ അലി റാഷിദ് അൽ അമീൻ കമ്പനിയിലെ ജോലിക്കാരായ ശ്രീജിത്തിനും ജയരാജ് ബാലനും സെയിൽസ് മാർക്കറ്റിങ്ങ് മാനേജർ ശ്രീ.എസ് . ജി. എബ്രഹാം അർല ഫുഡ് ബാക്ക് ടു സ്കൂൾ പ്രോമോഷൻ അവാർഡ് നൽകി ആദരിച്ചു.

ബ്രാൻഡ് മാനേജർ ശ്രീ. ബാബുരാജ്‌ ചടങ്ങിൽ പങ്കെടുത്തു.