ഇടുക്കി സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

മനാമ: ഇടുക്കി ഏലപ്പാറ സ്വദേശി ഗിരീഷ് കുമാർ (49) ബഹ്‌റൈനിൽ നിര്യാതനായി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുദൈബിയ അൽ അവാഫി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. 2 കുട്ടികളുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്നും നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!