ബഹ്‌റൈൻ ഇന്ത്യൻ സലഫി സെന്റർ മെയ് 24 (വെള്ളിയാഴ്ച) ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു

മനാമ:ബഹ്‌റൈൻ ഇന്ത്യൻ സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസ്‌കവർ ഇസ്ലാമിന്റെ സഹകരണത്തോടെ ഈ വെള്ളിയാഴ്ച (24/05/19) ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. ഹൂറ ബറക ബിൽഡിങ് കോമ്പൗണ്ടിൽ വെച്ചു നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 39807246,39800564.എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.