ഹൈദ്രാബാദ് സ്വദേശിക്ക് ബി.കെ.എസ് എഫിന്റെ സഹായ ഹസ്തം

bksf

ദീർഘകാലമായി മതിയായ യാത്ര രേഖകൾ ഇല്ലാത്തിനാലും നിയമപരമായ വിഷയങ്ങളിലും അകപ്പെട്ട് നാട്ടിൽ പോകാനാകാതെ വലിയ രീതിയിലുള്ള പ്രയാസമനുഭവിച്ച ഹൈദ്രാബാദ് സ്വദേശിക്ക് എല്ലാവിധ നിയമ സഹായങ്ങളും ബി.കെ.എസ്.എഫ് നൽകി. നിയമപരമായ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടെങ്കിലും പാസ്പോർട്ട് നഷ്ടപെട്ടത് കാരണം നീണ്ട് പോയ യാത്ര പ്രതിസന്ധികൾ പരിഹാരിക്കാനാവശ്യമായ സഹായങ്ങളും ടീം ബി.കെ.എസ്.എഫ് നിർവഹിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിൽ അയിരുന്നു ഇദ്ധേഹത്തിന്റെ ചികിൽസക്കും യാത്ര രേഖകൾ ശരിയാക്കുന്നതിനും വേണ്ട സഹായങ്ങൾക്കും ദിവസങ്ങൾ നീണ്ട ഇടപെടൽ ടീം ബി.കെ.എസ്.എഫ് നടത്തി. ഇന്ന് ഗൾഫ് എയർ വിമാനത്തിൽ അദ്ധേഹം നാട്ടിലേക്ക് യാത്ര തിരിച്ചു. യാത്ര ടിക്കറ്റ് ബി.കെ.എസ്.എഫ് ആണ് നൽകിയത്. ബി.കെ.എസ് എഫിന്റെ ഗിഫ്റ്റ് ബോക്സും അദ്ദേഹത്തിന് കൈ മാറി

നജീബ് കടലായി,ലത്തീഫ് മരക്കാട്ട്, മനോജ് വടകര,അൻവർ കണ്ണൂർ,ഫൈസൽ പട്ടാണ്ടി എന്നിവർ എയർ പോർട്ടിൽ എത്തി അദ്ദേഹത്തെ യാത്രയാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!