തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ഹിഡ്‌ഡിൽ സാധാരണക്കാരായ അഞ്ഞൂറോളം തൊഴിലാളികൾക്ക് വേണ്ടി ഇഫ്താർ വിരുന്നൊരുക്കി.
രക്ഷാധികാരികളായ ഫുവാദ് കെ. പി, സാദിഖ് കുഞ്ഞി നെല്ലി, പ്രസിഡണ്ട് വി. പി. ശംസുദ്ധീൻ, സെക്രട്ടറി നവാസ്, വൈസ് പ്രസിഡണ്ട് ഫിറോസ്. പി. കെ എന്നിവർ നേതൃത്വം നൽകി. സ്പോർട്സ് സെക്രട്ടറി ജാവേദ് ടി. സി. എ, നൗഷാദ് ഖാലിദ്, ഷെമീം കാത്താണ്ടി,റാ സിഖ് , നസീബ്, അഫ്സൽ, ബിനിയാം, റയീസ് പുന്നോൽ, ഫിറോസ് മാഹി എന്നിവർ നിയന്ത്രിച്ചു