അൽ ഹിദായ സെന്റർ രക്ത ദാന ക്യാമ്പ് മെയ് 1 ന്

New Project (58)

മനാമ: അൽ ഹിദായ സെന്റർ (മലയാളവിഭാഗം) സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന മെയ് ഒന്ന് ബുധനാഴ്ച്ച സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുമെന്ന് സോഷ്യൽ വെൽഫെയർ വിഭാഗം അറിയിച്ചു.

രാവിലെ 07:30 മുതൽ ഉച്ച 12:30 വരെ നടക്കുന്ന രക്തദാന ക്യാമ്പിലേക്ക് ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉടനെ തന്നെ രെജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും, വാഹന സൗകര്യം ആവശ്യമുള്ളവർ താഴെകൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് 3925 1830, 3958 6469 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://forms.gle/L23Reu6osmU1q4n76

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!