ശൂരനാട് കൂട്ടായ്മ പ്രസിഡൻ്റ് ഹരീഷ് നായരുടെ മാതാവ് നിര്യാതയായി

20240518_155755_0000

മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മയുടെ പ്രസിഡന്റ് ഹരീഷ് നായരുടെ മാതാവ് ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ആരാധനയിൽ രാധാമണിയമ്മ 75 നിര്യാതയായി. ഭർത്താവ്: ശങ്കരൻ നായർ. മക്കൾ: ഹരീഷ് നായർ, ഗിരീഷ്. എസ്. നായർ, രാകേഷ്. എസ് നായർ (കുവൈത്ത്). മരുമക്കൾ: മൃണാൽ, ആര്യ, അനുശ്രീ. സംസ്കാരം തിങ്കളാഴ്‌ച രാവിലെ പത്തിന്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!