മനാമ: യുണൈറ്റഡ് പാരെന്റ്സ് പാനൽ (യു. പി. പി) 2024- 2027 കാലഘട്ടത്തിലേക്കുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സുരേഷ് സുബ്രഹ്മണ്യം (ചെയർമാൻ), എഫ്. എം. ഫൈസൽ, എം. ടി.വിനോദ്കുമാർ ( വൈസ് ചെയർമാൻമാർ) ഹാരിസ് എ.കെ. വി, ഹരീഷ് നായർ (ചീഫ് കോർഡിനേറ്റർസ്) ,അനിൽ. യു. കെ, അബ്ദുൽ മൻഷീർ (ജനറൽ കൺവീനേർസ് ), ജ്യോതിഷ് പണിക്കർ (ജനറൽ സെക്രട്ടറി), ഡോ ശ്രീദേവി, സിൻസൺ പുളിക്കൂട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ), അബ്ബാസ് സേട്ട് (ട്രഷറർ), മണിക്കുട്ടൻ (അസി. ട്രഷറർ ),ഫിലിപ്പ്, അൻവർ നിലമ്പൂർ -(മീഡിയ കൺവീനേർസ് )
റിഷാദ് (മെമ്പർഷിപ്പ് സെക്രട്ടറി) അനിൽഗോപി, റുമൈസ അബ്ബാസ് (ഐ ടി കൺവീനേർസ് ) മോഹൻകുമാർ നൂറനാട്, വി. സി
.ഗോപാലൻ, അൻവർ ശൂരനാട്, നസീർ പൊന്നാനി (പബ്ലിക് റിലേഷൻസ് കൺവീനേർസ് ) ജവാദ് പാഷ, അനസ് റഹീം,ജേക്കബ് തെക്കുംതോട്, തോമസ് ഫിലിപ്പ്,വി. എം. ബഷീർ എന്നിവർ അംഗങ്ങളായുമുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ വന്നത് മുന്നൂറോളം പേർ അംഗങ്ങളായുള്ള വർക്കിങ്ങ് കമ്മിറ്റിയും വിശാലമായ ഏരിയ കമ്മിറ്റികളും നിലവിൽ വരുമെന്നും ഭാരവാഹികൾ അറിയിച്ചു.