കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

മനാമ: കോട്ടയത്തിന്റെ പ്രിയപ്പെട്ട കായിക വിനോദമായ നാടൻ പന്തുകളി കൂട്ടായ്മയായ കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ (KNBA) അതിന്റെ വാർഷിക പൊതുയോഗവും ഗെറ്റുഗതറും 2024 ജൂൺ 27 ന് ഇന്ത്യൻ ഡെലൈറ്റ്സ് ഹോട്ടലിൽ വച്ച് വിജയകരമായി സംഘടിപ്പിച്ചു. യോഗത്തിൽ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

  • പ്രസിഡണ്ട്: മോബി കുറിയാക്കോസ്
  • വൈസ് പ്രസിഡണ്ട്: ഷിജോ തോമസ്
  • സെക്രട്ടറി: രൂപേഷ് എൻ എ
  • ജോയിൻ സെക്രട്ടറി: സജി ജേക്കബ്
  • ട്രഷറർ: നോബി മാത്യു
  • ജോയിൻ ട്രഷറർ: സഞ്ചു മുക്കാട്ട്

കമ്മിറ്റി അംഗങ്ങൾ:

  • വിനു പി ജി
  • അനന്തു ബാബു
  • മാത്യൂസ് പുന്നൂസ്
  • വിപിൻ വർഗീസ്
  • ജോണി തോമസ്

മീഡിയ കൺവീനർ: എബി എബ്രഹാം

അഡ്വൈസറി ബോർഡ് അംഗം: ഷോൺ പുന്നൂസ്

പൊതുയോഗത്തിൽ, ജിസിസി ടൂർണമെന്റിൽ പങ്കെടുത്ത KNBA ടീമിനെ അവരുടെ മികച്ച പ്രകടനത്തിന് പ്രത്യേകം അനുമോദിച്ചു. കൂടുതൽ വിവരങ്ങൾക്ക് 37345011, 3337 1095, 3436 5423 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!