പത്തനംതിട്ട പ്രവാസി അസോസിയേഷൻ ‘ഓണാരവം 2024’; പോസ്റ്റർ പ്രകാശനം ചെയ്തു

New Project (1)

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ‘ഓ​ണാ​ര​വം 2024’ പോ​സ്റ്റ​ർ ക​ല​വ​റ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. സെ​പ്റ്റം​ബ​ർ 27ന് ​ബാ​ബാ സി​റ്റി, സ​ന​ദി​ൽ വെ​ച്ചാ​ണ് ‘ഓ​ണാ​ര​വം’ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ തു​ട​ങ്ങു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്ക​ളി​ക​ളും ആ​സ്വാ​ദ​ക​ർ​ക്ക് ദൃ​ശ്യ​വി​സ്മ​യം ന​ൽ​കു​ന്ന മ​റ്റു നി​ര​വ​ധി ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടാ​തെ വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളോ​ടെ സ്വാ​ദി​ഷ്ട​മാ​യ ഓ​ണ​സ​ദ്യ​യും ന​ട​ക്കും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു.​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ഷ്‌ കു​റു​പ്പ്, ട്ര​ഷ​റ​ർ വ​ർ​ഗീ​സ്‌ മോ​ടി​യി​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​നു കു​രു​വി​ള, ശ്യാം ​എ​സ്. പി​ള്ള, സ​ക്ക​റി​യ സാ​മു​വേ​ൽ, സു​ഭാ​ഷ് തോ​മ​സ്, ബോ​ബി പു​ളി​മൂ​ട്ടി​ൽ, വി​നീ​ത് വി.​പി, ഷീ​ലു വ​ർ​ഗീ​സ്, സി​ജി തോ​മ​സ്, ര​ഞ്ജു ആ​ര്‍, അ​ജു ടി. ​കോ​ശി, അ​നി​ൽ കു​മാ​ർ, മോ​ൻ​സി ബാ​ബു, ലി​ജൊ ബാ​ബു, റെ​ജി തോ​മ​സ്, ബി​ജോ​യ്‌.​പി, വി​നു കെ.​എ​സ്, അ​ഞ്ജു വി​ഷ്ണു, ദ​യാ ശ്യാം ​തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!