പടവ് കുടുംബ വേദി കേരളപ്പിറവി ക്വിസ് മത്സരം-2024

padav

മനാമ: പടവ് കുടുംബ വേദി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. ഓൺലൈൻ ആയി നടത്തുന്ന ക്വിസ് മത്സരത്തിന്റെ ലിങ്ക് ഓപ്പൺ ചെയ്ത് എല്ലാവർക്കും പ്രായ ഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാം. കേരളപ്പിറവി ദിനമായ നവംബർ 1 ന് ബഹ്‌റൈൻ സമയം രാത്രി 8 മണിക്ക് തുടങ്ങി 9 മണിക്ക് മത്സരം അവസാനിക്കും.

ബഹ്‌റൈൻ പ്രവാസികൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾക്ക് സുനിൽ ബാബു, 33532669, മുസ്തഫ പട്ടാമ്പി 37740774,  ഉമ്മർ പാനായിക്കുളം 39990263.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!