മനാമ: ഇന്ത്യൻ ക്ലബ് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 24ന് ‘ദാണ്ഡിയ നൈറ്റ്’ സംഘടിപ്പിക്കും സംഗീതം, നൃത്തം, ഡിജെ എന്നിവയുണ്ടാകും. വൈകീട്ട് ഏഴിന് ആരംഭിക്കും. ഡോ. മറിയം അൽ ദേൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
നിരവധി സമ്മാനങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്ലബ് ആക്ടിങ് പ്രസിഡന്റ് ജോസഫ് ജോയി- 3902800, ജനറൽ സെക്രട്ടറി അനിൽകുമാർ ആർ -39623936, എന്റർടെയ്ൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ – 36433552, അസി. എന്റർടൈൻമെന്റ് സെക്രട്ടറി- റൈസൺ വർഗീസ് 39952725 , ചീഫ് കോഓഡിനേറ്റർ ഡോ. അർച്ചന – 35035801, കോഓഡിനേറ്റർ ശ്രീജ ജീജു – 36788183 എന്നിവരെ വിളിക്കാം.