ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷില്‍ ആരംഭിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (വി. ബി. എസ്സ്.) ഉദ്ഘാടനം റവ. സുജിത് സുഗതൻ നിര്‍വഹിച്ചു. ഇടവക വികാരി റെവ. മാത്യു കെ. മുതലാളി, അസിസ്റ്റന്റ് വികാരി റെവ. വി. പി. ജോൺ, ഡയറക്ടര്‍ റവ. സാജന്‍ പി. മാത്യൂ, കോ-ഡയറക്ടര്‍ ശ്രീമതി മേരി സാജന്‍, പാരീഷ് വൈസ് പ്രസിഡണ്ട് ജോര്‍ജ്ജ് ഫിലിപ്പ്, കൺവീനർ എൽവിസ് ജോണ്‍, ഹെഡ്മാസ്റ്റര്‍ ബിജു കെ. നൈനാന്‍, എന്നിവര്‍ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. ജൂണ്‍ 6 വ്യാഴാഴ്ച്ച വൈകിട്ട് 5.00 മണി മുതല്‍ വി. ബി. എസ്സ്. സമാപന സമ്മേളനം നടക്കും