മനാമ: ടുബ്ലിയിലെ ഫാമിന് തീയിട്ടത് ഏഷ്യന്‍ പ്രവാസി. 41 കാരനെ കൊലപ്പെടുത്തിയ ശേഷമാണ് ഫാമിലെ മുറിയ്ക്ക് തീയിട്ടത്. സംഭവത്തില്‍ 26 വയസ്സുള്ള പ്രവാസിയെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. ഇന്നലെയാണ് തീപ്പിടിത്തമുണ്ടായത്.