Home Tags Fire

Tag: fire

അദ്‌ലിയയിലുണ്ടായ തീപിടുത്തത്തില്‍ സ്വദേശി പൗരന്‍ മരണപ്പെട്ടു

മനാമ: ബഹ്‌റൈനിലെ അദ്‌ലിയ്ക്കടുത്ത് ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ സ്വദേശി പൗരന്‍ മരണപ്പെട്ടു. 66കാരനായ ബഹ്‌റൈനി പൗരനാണ് മരണപ്പെട്ടത്. ഇയാളുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. അശ്രദ്ധമായി ഗ്യാസ് സ്റ്റൗ ഉപയോഗിച്ചതാണ് അപകടത്തിന്...

സിറ്റി സെന്ററിൽ തീ പിടുത്തം: നിയന്ത്രണ വിധേയം, ആളപായമില്ല

മനാമ: ബഹറൈന്‍ സിറ്റി സെന്‍റില്‍ തീ പിടുത്തം. മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്റ്റോറന്‍റിന്‍റെ ചിമ്മിനിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് വരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാളില്‍ നിന്ന് മുഴുവന്‍ ആളുകളേയും സുരക്ഷ...

സൗദിയിലെ ഹറമൈൻ അതിവേഗ പാതയിലെ ജിദ്ദ സ്റ്റേഷനിൽ വൻതീപിടിത്തം

ജിദ്ദ: സൗദി അറേബ്യയിലെ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ പാതയിലെ ജിദ്ദ സ്റ്റേഷനിൽ വൻതീപിടിത്തം. തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ യൂണിറ്റുകൾ മണിക്കൂറുകൾ ശ്രമിച്ചാണ്...

ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിർത്തിയിട്ട കേരളാ എക്സ്പ്രസിൽ തീപിടിത്തം; ആളപായമില്ല

ദില്ലി: ന്യൂഡൽഹി റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ എട്ടില്‍ നിർത്തിയിട്ട കേരളാ എക്സ്പ്രസിൽ തീപിടിത്തം. ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോ​ഗികൾക്കാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ തീവണ്ടിയില്‍ നിന്ന്...

കഫേയിൽ LPG ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് പാചകക്കാർക്ക് പരിക്കേറ്റു

മനാമ: ഇന്നലെ രാത്രി 7.30 ഓടെ ബു അഷീറയിലെ കഫേയിൽ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് പാചകക്കാർക്ക് പൊള്ളലേറ്റു. കഫേയുടെ അടുക്കളയിലുണ്ടായ സ്ഫോടനത്തിൽ ഗ്ലാസ് ജനലുകൾ തകർന്നു. 30 വയസുള്ള ഈജിപ്ഷ്യൻ, ബംഗ്ലാദേശ്...

ഇന്ധന ചോർച്ചയെത്തുടർന്ന് പാർക്ക് ചെയ്ത കാറിന് തീ പിടിച്ചു

മനാമ: ഇന്നലെ രാത്രി ഗൾഫ് ഹോട്ടലിന് സമീപം പാർക്ക് ചെയ്ത കാറിന് തീ പിടിച്ചു. ഇന്ധന ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തിയാണ് തീ...

ഹമദ് ടൗൺ കിൻഡർഗാർഡൻ തീപിടുത്തത്തിൽ നിന്ന് രണ്ട് അധ്യാപകർ രക്ഷപ്പെട്ടു

മനാമ: ഇന്നലെ രാവിലെ ഹമദ് ടൗണിലെ കിൻഡർഗാർട്ടണിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് രണ്ട് അധ്യാപകർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ 6.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. അൽ നസീറിയ കിൻഡർ ഗാർഡനിലെ അധ്യാപകരിൽ ഒരാൾ...

കൊച്ചി ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ വന്‍തീപ്പിടിത്തം

കൊച്ചി: എറണാകുളം ബ്രോഡ്‌വേ മാർക്കറ്റിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ വന്‍തീപ്പിടിത്തം. ബ്രോഡ് വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സ്റ്റല്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് തീ അടുത്ത കടകളിലേക്ക് പടരുകയായിരുന്നു. തീയണയ്ക്കാനായി നാലു യൂണിറ്റ് ഫയര്‍ ഫോഴ്‌സുകളാണ്...

ഗുജറാത്തിലെ ട്യൂഷന്‍ സെന്‍ററിന് തീപിടിച്ച് 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

സൂറത്ത്: ഗുജറാത്ത് സൂറത്തിൽ പ്രവർത്തിക്കുന്ന ട്യൂഷന്‍ സെന്‍ററിൽ ഉണ്ടായ വൻ തീപിടുത്തത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മരിച്ചതിൽ 16 പേരും പെൺകുട്ടികളാണ്. വെള്ളിയാഴ്ച വൈകിട്ടാണ് സൂറത്തിലെ സർതാന മേഖലയിലെ ബഹുനിലകെട്ടിടത്തിൽ തീ ആളിപടർന്നത്....

തിരുവനന്തപുരത്ത് വൻ തീ പിടിത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍മാന് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഓവര്‍ബ്രിഡ്ജിന് സമീപത്തെ കുടകളും ബാഗുമെല്ലാം വിൽക്കുന്ന ചെല്ലം അബ്രല്ലാ മാര്‍ട്ടിലാണ് തീ പിടിത്തം ഉണ്ടായത്‌. കട പൂർണമായി കത്തി നശിക്കുകയും തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കും പടർന്നു പിടിക്കുകയും...
error: Content is protected !!