മനാമ: മൊറോക്കന്‍ യുവതിയെ കൊലപ്പെടുത്തിയ പ്രവാസി യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. ബാബ് അല്‍ ബഹ്റൈനിനടുത്തുള്ള ഒരു ഹോട്ടലിന് പുറത്ത് വെച്ചാണ് 33 കാരനായ ഈജിപ്ഷ്യന്‍ പൗരന്‍ (33 വയസ്സ്) നവാല്‍ അല്‍ ഖ്യാതിയെ കൊലപ്പെടുത്തിയത്.
മതിയായ രേഖകളില്ലാതെയാണ് യുവാവിനെ പിടികൂടിയത്. മനപ്പൂര്‍വമല്ലാത്ത ആക്രമണമാണ് യുവാവിനെതിരെ ഹൈ ക്രിമിനല്‍ കോടതി ചുമത്തിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം നടന്നത്.