Home Tags CRIME

Tag: CRIME

യുവതിയെ പൂട്ടിയിട്ട് ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച 4 ഇന്ത്യക്കാര്‍ക്കെതിരെ നടപടിയുണ്ടായേക്കും; വിചാരണ തുടങ്ങി

മനാമ: 26കാരിയായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച നാല് ഇന്ത്യക്കാര്‍ക്കെതിരെ നപടിയുണ്ടായേക്കും. കേസില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. 26, 34 എന്നിങ്ങനെ പ്രായമുള്ള രണ്ട് പുരുഷന്മാരും 43, 40 എന്നിങ്ങനെ പ്രായമുള്ള...

സദാചാര വിരുദ്ധ പ്രവര്‍ത്തനം; ബഹ്‌റൈനില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

  മനാമ: സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയ രണ്ട് സ്ത്രീകള്‍ ബഹ്‌റൈനില്‍ അറസ്റ്റിലായി. ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് എവിഡന്‍സാണ് അറസ്റ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. 22ഉം 26ഉം പ്രായമുള്ള ആഫ്രിക്കന്‍...

ബാലപീഢന റാക്കറ്റിലെ അംഗങ്ങളായ നാല് ബഹ്‌റൈനികളുടെ അവസാന അപ്പീലും കോടതി തള്ളി

മനാമ: ബാലപീഢന റാക്കറ്റിലെ അംഗങ്ങളായ നാല് ബഹ്‌റൈനികളുടെ അവസാന അപ്പീലും കോടതി തള്ളി. ഹൈ ക്രിമിനല്‍ കോടതിയാണ് പ്രതികളുടെ അവസാന അപ്പീലും തള്ളിയിരിക്കുന്നത്. ഇതോടെ നാലംഗ സംഘത്തിന് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായി. ഓണ്‍ലൈന്‍...

തീവ്രവാദ പ്രവര്‍ത്തനം; നാല് ബഹ്‌റൈനികള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചു

മനാമ: തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിന് നാല് ബഹ്‌റൈനികള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചു. ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 നവംബറില്‍ 4 മാസം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് വിധി വന്നത്. വിദേശ...

വണ്ടിച്ചെക്ക് നല്‍കി വാഹനം വാങ്ങി കള്ളപ്പേരില്‍ മറിച്ചു വിറ്റു; ഒരാള്‍ അറസ്റ്റില്‍

മനാമ: വണ്ടിച്ചെക്ക് നല്‍കി വാഹനം വാങ്ങിയ ശേഷം കള്ളപ്പേരില്‍ മറിച്ചു വിറ്റയാള്‍ അറസ്റ്റില്‍. 45കാരനായ പ്രതിയുടെ അറസ്റ്റ് ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഇയാള്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പങ്കാളിയാണെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്....

ലഹരി മരുന്ന് വില്‍പ്പന; ബഹ്‌റൈനില്‍ രണ്ട് ഏഷ്യക്കാര്‍ അറസ്റ്റില്‍

മനാമ: ലഹരി മരുന്ന് വില്‍പ്പന നടത്തിയ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ബഹ്‌റൈനില്‍ അറസ്റ്റിലായി. 23ഉം 34ഉം വയസുള്ള രണ്ട് പേരാണ് പ്രതികള്‍. ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക്...

ബഹ്റൈനില്‍ പൊലീസുകാരനെ അക്രമിച്ച 5 കൗമാരക്കാരുടെ വിചാരണ തുടങ്ങി

മനാമ: ബഹ്റൈനില്‍ പൊലീസുകാരനെ അക്രമിച്ച 5 കൗമാരക്കാരുടെ വിചാരണ ആരംഭിച്ചു. 17 മുതല്‍ 19 വരെ മാത്രം പ്രായമുള്ളവരാണ് പ്രതികളെല്ലാവരും. ഇവര്‍ ഒഴിഞ്ഞ വീട്ടീല്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബഹ്റൈന്‍ ഹൈ...

മോഷണം; രണ്ട് കെനിയന്‍ പൗരന്മാര്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍

മനാമ: ബഹ്‌റൈനില്‍ ഒരാളെ അക്രമിച്ച് പണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ രണ്ട് കെനിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. 25ഉം 33ഉം പ്രായമുള്ള പ്രതികളുടെ മറ്റു വ്യക്തി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇരുവരും ചേര്‍ന്ന് ഒരാളെ ആക്രമിക്കുകയും...

കോൾഡ് സ്റ്റോറുകളിൽ കയറി ചാരിറ്റി ബോക്സിലെ പണം മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

  മനാമ: ബഹ്‌റൈനില്‍ രണ്ടു പേരെ മോഷണ കുറ്റത്തിന് അറസ്റ്റ് ചെയ്തു. കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റിലെ വിവിധ കോൾഡ് സ്റ്റോറുകളില്‍ നിന്ന് ചാരിറ്റി ഓര്‍ഗനൈസേഷനുകളുടെ സംഭാവന ബോക്‌സുകള്‍ മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. 20ഉം 23ഉം വയസ്സ്...

അടിപിടിക്കിടെ സഹമുറിയൻ്റെ വിരല്‍ കടിച്ചെടുത്ത കേസില്‍ ബംഗ്ലാദേശ് പൗരന് മൂന്ന് വര്‍ഷം തടവ്

മനാമ: അടിപിടിക്കിടയില്‍ സഹമുറിയന്റെ വിരല്‍ കടിച്ചെടുത്ത കേസില്‍ ബംഗ്ലാദേശ് പൗരന് മൂന്ന് വര്‍ഷം തടവ്. ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതിയുടെതാണ് വിധി. ഹമദ് ടൗണിനടുത്ത് വെച്ച് ഈ വര്‍ഷം മെയ് 25നാണ് കേസിനാസ്പദമായ സംഭവം...

MOST POPULAR

error: Content is protected !!