മനാമ: ആന്ദലുസ് സ്‌പൈകേസ് ബഹ്റൈന്‍ ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഏകദിന ഇന്റേണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കഴിഞ്ഞ 18 വര്‍ഷങ്ങളായി ജാതി മത ദേശ രാഷ്ട്ര രാഷ്ട്രിയ, ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത ബഹ്‌റൈനിലെ കൈപന്ത് കളിക്കാരുടെ ഒരു കൂട്ടായ്മയാണ് ആന്തലുസ് സ്പൈകേഴ്‌സ്.