മനാമ: ശക്തമായ കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ രണ്ട് ബഹ്റൈനികളെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. മുഹറഖില്‍ കയാക്കിംഗിനിടെയാണ് ഇവര്‍ കടലില്‍ കുടുങ്ങിയത്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Asiavision © all rights reserved