മനാമ: ടൂബ്ലിക്ക് സമീപം ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ വാഹനം നിയന്ത്രണം വിട്ട് അപകടം. അപകടത്തില്‍ 29 വയസ്സുകാരന്‍ മരണപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Asiavision © all rights reserved