മനാമ: നയിമിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം എക്സില്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

Asiavision © all rights reserved