മനാമ: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ബഹ്റൈനിലെ ആകാശത്ത് ദൃശ്യമായി. ഇസ്രായേല്‍ ലക്ഷ്യമാക്കി തൊടുത്ത മിസൈല്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് ബഹ്റൈനില്‍ ദൃശ്യമായത്. അതേസമയം, ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Asiavision © all rights reserved