39,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു; രണ്ട് പേര്‍ പിടിയില്‍

New Project (7)

മനാമ: മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിലെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച്, ഇവരുടെ കൈവശം 39,000 ബഹ്‌റൈന്‍ ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്ട് പേരുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!