മനാമ: ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറിമാരായ സൈദ് എംഎസ്, പ്രദീപ് മേപ്പയൂര്‍, ഒഐസിസി വൈസ് പ്രസിഡന്റുമാരായ സുമേഷ് ആനേരി, ജവാദ് വക്കം, സിന്‍സണ്‍ പുലിക്കോട്ടില്‍, ഗിരീഷ് കാളിയത്ത് എന്നിവര്‍ സംസാരിച്ചു.