ഗ്യാസ് സിലിണ്ടർ സ്ഫോടനം; ഒരാൾക്ക് പരിക്ക്

മനാമ : ബുസൈയിതീനിലെ ഒരു വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. ഗ്യാസ് സിലിണ്ടർ ലീക്കിനെ തുടർന്നാണ് സ്ഫോടനമുണ്ടായത്. 37 വയസുള്ള ബഹ്റൈൻ പൗരനാണ് പരിക്കേറ്റത്. സ്ഫോടനത്തിൽ വീട് സാരമായി കത്തി നശിച്ചു.