മനാമ: ബഹ്റൈന്‍ മുന്‍ പ്രവാസിയും സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അംഗവും ആയിരുന്ന ചെങ്ങനൂര്‍, അങ്ങാടിക്കല്‍, തുണ്ടിയില്‍ മോനി വില്ലയില്‍ മോനി മാത്യൂസ് (72) നിര്യാതനായി. ഹാജി ഹസന്‍ എന്ന കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്നു. മൂത്ത മകള്‍ ഷെറിന്‍ ജോജന്‍ കുടുംബമായി ബഹ്‌റൈനില്‍ ഉണ്ട്. സംസ്‌ക്കാരം പിന്നീട്.









