മനാമ: ബഹ്റൈന്‍ നവകേരള മുന്‍ എക്‌സിക്യൂട്ടീവ് അംഗം എംഎ സഗീറിന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയം. എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ശ്രീമൂലനഗരം വെസ്റ്റ് ഡിവിഷനില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായാണ് സഗീര്‍ വിജയിച്ചത്. കാലങ്ങളായി യുഡിഫ് വിജയിക്കുന്ന ഡിവിഷന്‍ ആയിരുന്നു.









