മനാമ: 2026-2027 കാലയളവിലേക്കുള്ള ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ വനിത ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ ഓര്‍ഗനൈസറായി ഡോ. ഷഹനാബി റിയാസ്, ജനറല്‍ സെക്രട്ടറി സൗദ പേരാമ്പ്ര, അസി. ഓര്‍ഗനൈസര്‍മാര്‍ ബുഷ്‌റ റഹീം, സോന സക്കരിയ, ജോ. സെക്രട്ടറി നസ്‌നീന്‍ അല്‍താഫ് എന്നിവരെ തിരഞ്ഞെടുത്തു. ഷാനി സകീര്‍, ഷിഫ സാബിര്‍, ലാലിഹ ആഷിഫ് ഏരിയ സമിതി അംഗങ്ങളാണ്.
വിവിധ യൂണിറ്റ് ഭാരവാഹികള്‍
വെസ്റ്റ് റിഫ യൂണിറ്റ്: റമീന ഖമറുദ്ദീന്‍ (പ്രസിഡന്റ്), നസീല ഷഫീഖ് (സെക്രട്ടറി), ലുലു അബ്ദുല്‍ ഹഖ് (വൈസ് പ്രസിഡന്റ്), ഷഹാന റിയാസ് (ജോയിന്റ് സെക്രട്ടറി).
ഈസ്റ്റ് റിഫ യൂണിറ്റ്: ഷിജിന ആശിഖ് (പ്രസിഡന്റ്), ഷിഫ സാബിര്‍ (സെക്രട്ടറി), സലീന ജമാല്‍ (വൈസ് പ്രസിഡന്റ്), ഹെന ഹാരിസ് (ജോയിന്റ് സെക്രട്ടറി)
ഈസാടൗണ്‍ യൂണിറ്റ്: ഫസീല മുസ്തഫ (പ്രസിഡന്റ്), വഫ ഷാഹുല്‍ (സെക്രട്ടറി), ലാലിഹ ആഷിഫ് (വൈസ് പ്രസിഡന്റ്), ബുഷ്‌റ കെഎം (ജോയിന്റ് സെക്രട്ടറി)
ആലി യൂണിറ്റ്: ഷബീഹ ഫൈസല്‍ (പ്രസിഡന്റ്), ഉമ്മുസല്‍മ (സെക്രട്ടറി), ഹിബ ശരീഫ് (വൈസ് പ്രസിഡന്റ്), നസ്ല ഹാരിസ് (ജോയിന്റ് സെക്രട്ടറി).
തെരഞ്ഞെടുപ്പുകള്‍ക്ക് ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, കേന്ദ്ര സമിതി അംഗങ്ങളായ റഷീദ സുബൈര്‍, ഫാത്തിമ സാലിഹ്, ബുഷ്‌റ റഹീം, നൂറ ഷൗക്കത്തലി എന്നിവര്‍ നേതൃത്വം നല്‍കി.









