Home Tags FRIENDS ASSOCIATION

Tag: FRIENDS ASSOCIATION

ദിനേശ് കുറ്റിയിലിനെ അനുസ്മരിച്ചു

മനാമ: മുന്‍ ബഹ്റൈന്‍ പ്രവാസിയും പ്രമുഖ നാടക പ്രവര്‍ത്തകനും കലാകാരനുമായിരുന്ന അന്തരിച്ച ദിനേശ് കുറ്റിയിലിനെ ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കലാ സാഹിത്യ വേദി അനുസ്മരിച്ചു. സിഞ്ചിലെ ഫ്രന്‍റ്സ് ഹാളില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങില്‍ പ്രസിഡന്‍റ്...

ദേശീയ ദിനത്തിൽ ഫ്രൻറ്സ് ബഹ്റൈൻ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു

മനാമ: അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്റൈനിലെയും എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ഇന്ത്യയുടെയും സ്വാതന്ത്ര്യാഘോഷത്തോടനുബന്ധിച്ച് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ഇന്ത്യ @ 75, ബഹ്റൈൻ @ 50 ദേശീയ ദിനാഘോഷം വൈവിധ്യമാർന്ന...

ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ടി.കെ അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു

മനാമ: പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായിരുന്ന ടി.കെ. അബ്ദുല്ലയുടെ വേർപാടിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പഠനവും ചിന്തയും ജീവിത സപര്യയാക്കിയ ഗവേഷകനും പ്രഭാഷകനുമായിരുന്നു ടി.കെ അബ്ദുല്ലയെന്ന് പരിപാടിയിൽ പങ്കെടുത്തവർ...

സംഘർഷമല്ല സഹവർത്തിത്വമാണ് വേണ്ടത്: മാർ കുറിലോസ്‌ മെത്രാപ്പോലീത്ത

മനാമ: മത സമൂഹങ്ങൾക്കിടയിൽ സംഘർഷങ്ങൾക്ക് പകരം സഹവർത്തിത്വമാണ് വേണ്ടതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ കുറിലോസ്‌ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ അദ്ദേഹം ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ...

‘പ്രവാചകൻ: വഴിയും വെളിച്ചവും’; സ്നേഹസംഗമം മത മൈത്രിയുടെ സാഹോദര്യ വിളംബരമായി

മനാമ: ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷനും ദിശ സെന്ററും ചേർന്ന് നടത്തുന്ന 'പ്രവാചകൻ: വഴിയും വെളിച്ചവും' കാമ്പയിന്റെ ഭാഗമായി നടത്തിയ സ്നേഹസംഗമം മത മൈത്രിയുടെ സാഹോദര്യ വിളംബരമായി. കഥാകൃത്തും നോവലിസ്റ്റുമായ കെ. പി രാമനുണ്ണി...

ടി.കെ. അബ്ദുല്ലയുടെ നിര്യാണത്തിൽ അനുശോചിച്ചു

മനാമ: ചിന്തകന്‍, വാഗ്മി, എഴുത്തുകാരൻ എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ അബ്ദുല്ലയുടെ നിര്യാണത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അനുശോചനം ലേഖപ്പെടുത്തി. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗവും...

‘പ്രവാചകന്റ വഴിയും വെളിച്ചവും’ സ്നേഹ സംഗമം വെള്ളിയാഴ്ച

മനാമ: പ്രവാചകൻ മുഹമ്മദ് നബി യുടെ ജീവിതത്തെയും സന്ദേശത്തെയും സമൂഹത്തിന് പരിചയപ്പെടുത്തുക , സമൂഹങ്ങൾക്കിടയിൽ സാഹോദര്യം ഊട്ടിയു റപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഫ്രന്റ്സ്‌ സോഷ്യൽ അസ്സോസിയേഷനും ദിശ സെന്ററും നടത്തുന്ന 'പ്രവാചകന്റ വഴിയും...

‘പ്രവാചകന്റ വഴിയും വെളിച്ചവും’; ഫ്രന്റ്സ്‌ സോഷ്യൽ അസ്സോസിയേഷൻ കാമ്പയിന് തുടക്കമായി

മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെയും സന്ദേശത്തെയും സമൂഹത്തിന് പരിചയപ്പെടുത്തുക , സമൂഹങ്ങൾക്കിടയിൽ സാഹോദര്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഫ്രന്റ്സ്‌ സോഷ്യൽ അസ്സോസിയേഷനും ദിശ സെന്ററും ഒരുമിച്ച് കൊണ്ട് ഒരു മാസത്തെ കാമ്പയിൻ...

ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ‌വനിതാവിഭാഗം ‌മനാമ ഏരിയ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. "കോവിഡാനന്തര ആരോഗ്യ പരിരക്ഷ" എന്ന വിഷയത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഫിസിഷ്യൻ, സ്പെഷ്യലിസ്റ്റ് അനൂപ് അബ്ദുല്ല...

പ്രഫ.സിദ്ധീഖ്​ ഹസൻ അക്ഷരസൃമതി പ്രകാശനം ചെയ്​തു

മനാമ: വിദ്യാഭ്യാസ രംഗത്തും, സാമൂഹിക ഉന്നമത്തിനും ഏറെ ശ്രമങ്ങൾ നടത്തുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്​ത മഹാ വ്യക്​തിത്വമായിരുന്നു മർഹൂം സിദ്ധീഖ്​ ഹസൻ സാഹിബെന്ന്​ അൽ നൂർ ഇൻറർനാഷനൽ സ്​കൂൾ ചെയർമാൻ അലി കെ ഹസൻ...
error: Content is protected !!