മനാമ: 2026-27 പ്രവർത്തന വർഷത്തേക്കുള്ള ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.എം ഷാനവാസ് ആണ് പുതിയ ഏരിയ പ്രസിഡന്റ്. ജൗദർ ഷമീം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ:
-
വൈസ് പ്രസിഡന്റുമാർ: അലി അഷ്‌റഫ്, റിയാസ് യു.കെ.
-
ജോയിന്റ് സെക്രട്ടറി: ഫാറൂഖ് വി.പി.
-
സമിതി അംഗങ്ങൾ: നൗഷാദ് വി.പി, നൗമൽ റഹ്‌മാൻ, അസ്‌ലം കെ.
ഏരിയക്ക് കീഴിലുള്ള വിവിധ യൂണിറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു:
-
ജുഫൈർ യൂണിറ്റ്: അലി അഷ്റഫ് (പ്രസിഡന്റ്), ബഷീർ വി. മേലടി (സെക്രട്ടറി), നുജൂം ഇദ്രീസ് (വൈസ് പ്രസിഡന്റ്), അഷ്റഫ് അലി (ജോയിന്റ് സെക്രട്ടറി).
-
ജിദ്ഹഫ്സ് യൂണിറ്റ്: ഷൗക്കത്തലി കെ. (പ്രസിഡന്റ്), അദ്നാൻ അശ്റഫ് (സെക്രട്ടറി), ബഷീർ എൻ. (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷമീം (ജോയിന്റ് സെക്രട്ടറി).
-
ഗുദൈബിയ യൂണിറ്റ്: അബ്ദുൽ ഹമീദ് കെ.എം. (പ്രസിഡന്റ്), അസ്‌ലം കെ. (സെക്രട്ടറി), അശ്റഫ് കെ.കെ. (വൈസ് പ്രസിഡന്റ്), അബ്ദുൽ ഹകീം എം. (ജോയിന്റ് സെക്രട്ടറി).
-
മനാമ യൂണിറ്റ്: ശാഹുൽ ഹമീദ് (പ്രസിഡന്റ്), സമീർ കെ.പി. (സെക്രട്ടറി), റഫീഖ് സി.പി. (വൈസ് പ്രസിഡന്റ്), അർസൽ (ജോയിന്റ് സെക്രട്ടറി).
-
സിഞ്ച് യൂണിറ്റ്: ടി.ടി. മൊയ്‌തീൻ (പ്രസിഡന്റ്), മുഹമ്മദ് ശമ്മാസ് (സെക്രട്ടറി), ഫാറൂഖ് വി.പി. (വൈസ് പ്രസിഡന്റ്), ജലീൽ മല്ലപ്പള്ളി (ജോയിന്റ് സെക്രട്ടറി).
തിരഞ്ഞെടുപ്പ് നടപടികൾക്ക് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ സഈദ് റമദാൻ നദ്‌വി, ജമാൽ നദ്‌വി, ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, ജാസിർ പി.പി. എന്നിവർ നേതൃത്വം നൽകി.









