മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ ക്ലസ്സിന്റെ പുതിയ ബാച്ച് ജൂലൈ ആദ്യ വാരം മുതൽ ആരംഭിക്കുന്നു. താല്പര്യം ഉള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
ശ്രീവിദ്യ വിനോദ്: 33004589
ഉമ ഉദയൻ: 36913024