ഗതാഗത രംഗത്ത് വൻ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത് . ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവുകൾ അനുവദിക്കും. ഇന്ത്യ ഒട്ടാകെ ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് പുറത്തിറക്കും. രണ്ടാം ഘട്ടത്തിനു 10,000 കോടി, റോഡ്,ജല, വായു ഗതാഗത മാർഗങ്ങളെ ലോകോത്തര നിലവാരത്തിലെത്തിക്കാനും ബജറ്റിൽ ശുപാർശ.
റയിൽ വികസനത്തിനു പിപിപി മോഡൽ നടപ്പാക്കും . 2018-2019 ൽ 300 കിലോമീറ്റർ മെട്രോ റയിൽ പദ്ധതിയ്ക്ക് അംഗീകാരമെന്നും നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു.