Home Tags Narendra modi

Tag: narendra modi

കോവിഡ് രോഗികളെ കണ്ടെത്താന്‍ ആര്‍ടി-പിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണം: പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടുക്കുക നിര്‍ണായകമാണെന്നും കോവിഡ് രോഗികളെ കണ്ടെത്താന്‍ ആര്‍ടി-പിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍, പരിശോധനകളുടെ എണ്ണം, മാസ്‌കുകളുടെ ഉപയോഗം തുടങ്ങി...

ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും വർധനവ്; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ഓണ്‍ലൈന്‍ യോഗം നടക്കുക. വർധിച്ചു വരുന്ന കോവിഡ്...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തും. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും. ബിജെപി ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് കേരളാ...

കർഷക സമരം നൂറ്റിയൊന്നാം ദിനത്തിൽ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

ന്യൂഡൽഹി: കർഷക സമരത്തിന്റെ നൂറ്റിയൊന്നാം ദിവസമായ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. രാവിലെ 11.30 ന് എഐസിസി ആസ്ഥാനത്ത് നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ദില്ലി അതിർത്തികളിൽ പ്രതിഷേധിക്കുന്ന...

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് നിര്‍ദേശം...

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; മുതിർന്ന പൗരന്മാർക്കുള്ള വാക്‌സിൻ ഇന്നുമുതൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഡല്‍ഹി എയിംസില്‍ നിന്ന് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇന്ത്യയിൽ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിച്ചു. 60 വയസിന്...

കാർഷിക നിയമങ്ങൾ ഏറ്റവും പ്രയോജനം ചെറുകിട കൃഷിക്കാർക്ക്: പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ ഏറ്റവും പ്രയോജനം ചെയ്യുക ചെറുകിട കൃഷിക്കാർക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ പൗരന്റേയും പുരോഗതിയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക...

നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. അദ്ദേഹം ബിപിസിഎല്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഞായറാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിലെ ബിജെപി യോഗത്തിലും പങ്കെടുക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തില്‍...

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം; വാക്സിനേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു. വാക്സിൻ സ്വീകരിക്കുന്നവരുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിച്ചു. ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ...

ആദ്യഘട്ടത്തിൽ കോവിഡ് വാക്‌സിനേഷൻ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: ആദ്യഘട്ടത്തിൽ കോവിഡ് വാക്‌സിനേഷൻ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്‌സിൻ നൽകുന്നത്. ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഡ്...
error: Content is protected !!