പവിഴദ്വീപിലെ പൊന്നാനിക്കാർ – അൽഹിലാൽ ഹോസ്പിറ്റൽ & മെഡിക്കൽ സെന്റർ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 2 ന്

മനാമ: ബഹ്‌റൈനിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പവിഴദ്വീപിലെ പൊന്നാനിക്കാർ എന്ന കൂട്ടായ്മയും അൽഹിലാൽ ഹോസ്പിറ്റൽ & മെഡിക്കൽ സെന്റർ അദ്‌ലിയ ബ്രാഞ്ചുമായി സഹകരിച്ചു 2019 ഓഗസ്റ്റ് 2 നു കാലത്തു 8 മണിമുതൽ 1 മണി വരെ അദ്‌ലിയ ബ്രാഞ്ചിൽവെച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്ക് 35970218,33808680,39020112 എന്നി നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.