ബി ഡി 250,000 വില മതിക്കുന്ന മയക്കുമരുന്ന് കടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മനാമ: മയക്കുമരുന്ന് കടത്തിയ കേസിൽ യുവാവിനെ പോലീസ്‌ അറസ്റ്റ് ചെയ്യുകയും കുറ്റാരോപണം നേരിടാൻ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാകുകയും ചെയ്തു. പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ബി ഡി 250,000 ൽ കൂടുതൽ വിലയുള്ള ഷാബു, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. അതോടൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് കണ്ടെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!