ബാപ്പ ഈദ് സംഗമം സംഘടിപ്പിച്ചു

മനാമ: ബാപ്പ ഈദ് സംഗമത്തിൽ ബാപ്പ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു പരസ്പരം ഈദാശംസകൾ കൈമാറി.സൗദിയിൽ നിന്നും പെരുന്നാൾ അവധിക്കു വന്ന അൻസറിനും കുടുംബത്തിനും ബാപ്പ അംഗങ്ങൾ ഊഷ്മളമായ വരവേൽപ്പ് നല്കി. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പാടൂർ അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ്‌ അഷ്‌റഫ്‌ എൻ.കെ. ആശംസകൾ അർപ്പിച്ചു.