മനാമ: മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓണപ്പാട്ട് മൽസരം സംഘടി്പ്പിക്കുന്നു. MMS അഹ് ലൻ പൊന്നോണം 2019 ഓണാഘോഷത്തിന്റെ ഭാഗമായാണ് മൽസരം സംഘടിപ്പിക്കുന്നത്. 4 മുതൽ 13 വയസുവരെയുളള കുട്ടികളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണു മൽസരം. ഓണപ്പാട്ട് പാടി വീഡിയൊ ആക്കി 66619890 എന്ന വാട്സപ്പ് നംബരിലേക്ക് അയക്കുകയാണു വേണ്ടത്. കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക 38374828,66619890. എന്റ്രികൾ അയക്കേണ്ട് അവസാന ദിവസം സെപ്റ്റംബർ 10 ആണ് എന്ന് മഞ്ചാടി ബാലവേദി കൺവീനർ മൊയ്തീൻ ഷിസാൻ അറിയിച്ചു.