നൗക ബഹ്‌റൈൻ നിരാലംബരായ കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി

nowka

മനാമ: മഹാദുരന്തങ്ങളുടെ തീരാ കെടുതികളിൽപ്പെട്ടവർ, കിടപ്പു രോഗികൾ, നിരാലംബരായ കുടുംബങ്ങൾ എന്നിവർക്ക് നൗക ബഹ്‌റൈന്റെ സാമൂഹ്യ പ്രവർത്തകർ ഏർപ്പെടുത്തിയ ഓണ കിറ്റ് നൗക ബഹ്‌റൈൻ എക്സിക്യൂട്ടീവ് മെമ്പർ നിധീഷ് മലയലിന്റെ നേതൃത്വത്തിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കവിത കൈമാറി. ഈ ഓണകാലത്ത് നൂറോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകുമെന്ന് നൗക ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!