ബഹ്റൈൻ കുന്നംകുളം കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

Screenshot_20190917_134806

മനാമ: ബഹ്റൈനിലെ കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. സൽമാനിയയിലെ അൽ സഖയ്യ റസ്റ്റോറന്റിൽ വച്ച്‌ വെള്ളിയാഴ്ച നടന്ന ഓണാഘോഷം സോപാനം വാദ്യകലാ സംഘത്തിന്റെ അമരക്കാരൻ സന്തോഷ്‌ കൈലാസ്‌ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാ പരിപാടികളും ഓണസദ്യയോടും കൂടി സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് സുകുമാരൻ കൊങണൂർ നേതൃത്വം നൽകി. പ്രസിഡണ്ട്‌ ജോയ്‌ ചൊവ്വന്നൂർ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ജനറൽ സെക്രട്ടറി ജെറി കോലാടി സ്വാഗതവും ട്രഷറർ അരുൺ രാംദാസ്‌ നന്ദിയും പ്രകാശിപ്പിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!