ഫ്രണ്ട്സ് ഓഫ് അടൂർ ‘പൊന്നോണം 2019’ സെപ്തംബർ 27ന് (വെള്ളിയാഴ്ച)

adoor

മനാമ: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് അടൂർ” സെപ്തംബർ 27ന് വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ സൽമാനിയ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് പൊന്നോണം 2019 എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നു. ബഹ്റൈനിൽ താമസിക്കുന്ന അടൂർ നിവാസികൾക്ക് ഒത്തൊരുമിച്ച് കാണുന്നതിനും, സൗഹൃദം പങ്കുവയ്ക്കുന്നതിനും സംഘടിപ്പിയ്ക്കുന്ന ഈ ഓണ സംഗമത്തിലേക്ക് എല്ലാ അടൂർ നിവാസികളേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സന്തോഷ് തങ്കച്ചൻ (പ്രസിഡന്റ് – 39206064) അനു കെ. വർഗീസ് (ജനറൽ സെക്രട്ടറി – 39873780) എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!