മനാമ : ബഹ്റൈനിൽ ജയിലിൽ കഴിയുന്ന വിദ്യാർത്ഥികളെ അദ്ധ്യായന പരീക്ഷകൾ എഴുതാൻ അനുവദിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റൈറ്റസിന്റെ നേതൃത്വത്തിലാണ് പരീക്ഷകൾ നടന്നത്. കമ്മീഷൻ മേധാവി മരിയ ഖൗറി യാണ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുത്തത്.